Poetry Time!

ഞാന്‍

ചിതലരിച്ച ചിന്തകള്‍

നര ബാധിച്ച പച്ചപ്പ്‌

ക്ലാവ് പിടിച്ച ഓര്‍മ്മകള്‍

വിധിയുടെ കല്‍പടവുകള്‍

നൈമിഷിക വിജയങ്ങള്‍

ഭാഗ്യകേടിന്റെ അപസ്വരങ്ങള്‍

പൂര്‍ണ്ണമാകാതിരിക്കട്ടെ ഒരിക്കലും….

എങ്കിലേ,

ആകാശ നീലിമയ്കെന്റെ മഷികുപ്പികളെ നിറയ്കാനാകൂ..

വീര്‍പ്പുമുട്ടുന്ന അക്ഷരങ്ങള്കെന്റെ തൂലികയിലൂടെ കടലാസുകളെ പുണരാന്‍ ആകൂ……

വിസ്മൃതിയില്‍ എന്നോ ആണ്ടുപോയ ഓര്‍മ്മകള്‍ക്കൊരു പുനര്‍ജന്മം സാധ്യമാവൂ…

ഏകാന്തവീഥികള്‍ക്കൊടുവില്‍ നിറമണിഞ്ഞ മൗനത്തെ കാണാനാകൂ…

നിശബ്ദതയുടെ അലര്‍ച്ചകള്‍ക്കിടയിലും ഉള്‍ക്കരുത്തിന്‍റെ ശിലയെ തീര്‍ക്കനാകൂ……

കണ്ണ് കൊണ്ടല്ലാതെ കരയുവാനും,കാത് കൊണ്ടല്ലാതെ കേള്‍ക്കുവാനും

അപൂര്‍ണ്ണമായി തന്നെ ഇരിക്കട്ടെ…. എന്നും, എപ്പോഴും….

                                                                                               © Aswini Sreejith 

 

                                 Love the life you live♥ Live the life you Love

 

#Beauty_In_The_Imperfection

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s